ഇന്നെന്റെ മനസിലും കാരമേഘങ്ങലാണ്
അത് പെയ്യാനാവാതെ വിങ്ങി വിങ്ങി നില്‍കുകയാണ്..
പെയ്തു തുടങ്ങിയാല്‍ പേമാരിയായി മാറുമോ എന്ന ഭയത്താല്‍ ..
................................................................................................

ഒരു കുളിര്തെന്നലിനെ എനിക്ക് കാത്ത്തിരിക്കാനില്ല..
ഒരു സൂര്യകിരണം വെളിച്ചം വിതരുമെന്നു പ്രതീഷിക്കാനും....
...............................................................................................

എന്റെ മനസ്സില്‍ തെളിയുന്നത് ഒരേ ഒരു ആശ്രയംമാണ്..
ഓരോ മനുഷ്യന്റെയും അവസാനത്തെ,അവസാനം ഇല്ലാത്ത അത്താണി..
"അമ്മ...!!!"
ആ മടിയിലോന്നു തല ചായ്ച്ചു കിടക്കാന്‍ ..
മുടിയിലൂടെ ഓടുന്ന വിരലിന്റെ വാത്സല്യം അറിയാന്‍...
എന്റെ മനസ്സ് കൊതികുകയാണ്..
അതിനിനിയും കാലങ്ങളേറെ കാത്തിരിക്കണം എന്ന് തിരിച്ചറിയുമ്പോള്‍
വീണ്ടും പെയ്യാന്‍ വിതുബുന്നു ഞാന്‍...!!!