പെയ്തൊഴിയാതെ...

Sunday 29 May 2011

ഇന്നെന്റെ മനസിലും കാരമേഘങ്ങലാണ്
അത് പെയ്യാനാവാതെ വിങ്ങി വിങ്ങി നില്‍കുകയാണ്‌..
പെയ്തു തുടങ്ങിയാല്‍ പേമാരിയായി മാറുമോ എന്ന  ഭയത്താല്‍ ..
................................................................................................
................................................................................................
................................................................................................

ഒരു കുളിര്തെന്നലിനെ എനിക്ക് കാത്ത്തിരിക്കാനില്ല..
ഒരു സൂര്യകിരണം വെളിച്ചം വിതരുമെന്നു പ്രതീഷിക്കാനും....
...............................................................................................
...............................................................................................

എന്റെ മനസ്സില്‍ തെളിയുന്നത് ഒരേ ഒരു ആശ്രയംമാണ്..
ഓരോ മനുഷ്യന്റെയും അവസാനത്തെ,അവസാനം ഇല്ലാത്ത അത്താണി..
"അമ്മ...!!!"
ആ മടിയിലോന്നു തല ചായ്ച്ചു കിടക്കാന്‍ ..
മുടിയിലൂടെ ഓടുന്ന വിരലിന്റെ വാത്സല്യം അറിയാന്‍...
എന്റെ മനസ്സ് കൊതികുകയാണ്..
അതിനിനിയും  കാലങ്ങളേറെ കാത്തിരിക്കണം എന്ന് തിരിച്ചറിയുമ്പോള്‍
വീണ്ടും പെയ്യാന്‍ വിതുബുന്നു ഞാന്‍...!!!

17 അഭിപ്രായങ്ങള്‍:

ചെറുത്* said...

ആദ്യം വിതുമ്പി നില്‍ക്കുന്ന കാര്‍‍മേഘങ്ങളെ
വരണ്ടുണങ്ങികിടക്കുന്ന മരുഭൂമിക്ക് മുകളില്‍
മഴയായി പൊഴിയാനനുവദിക്കു.
പതുക്കെ പതുക്കെ എല്ലാമങ്ങ് പെയ്തൊഴിഞ്ഞ് മാനം തെളിയും

അമ്മയെ അറിയാന്‍ കാലങ്ങളേറെ കാത്തിരിക്കണം എന്ന് തിരിച്ചറിയുമ്പോള്‍ എന്നതില്‍ എന്താണുദ്ദേശിക്കുന്നതെന്ന് ഒരു പിടിയും കിട്ടണില്ലെങ്കിലും.... അമ്മയുടെ വാത്സല്യം കൊതിക്കുന്നൊരു മനസ്സ് കാണുന്നു.

ശ്രമങ്ങള്‍ വീണ്ടും തുടരട്ടെ,
ഭാവുകങ്ങള്‍!

അലീന said...

അമ്മയെ കാണാന്‍ ,നാട്ടിലേക്കു പോവാന്‍ എനിക്കിനിയും കാത്തിരിക്കണം..
അടുത്ത vecation വരെ..ചിലപ്പോള്‍ അതിലേറെ
അത്രെയേ ഉള്ളു..

നല്ലൊരു ദിവസം ആശംസിക്കുന്നു..
സസ്നേഹം
അലീന
(ശരിക്കും പേരെന്നാ..? പറയാവോ?)

അലീന said...
This comment has been removed by the author.
ചെറുത്* said...
This comment has been removed by a blog administrator.
അലീന said...
This comment has been removed by the author.
ചെറുത്* said...
This comment has been removed by a blog administrator.
ചെറുത്* said...
This comment has been removed by a blog administrator.
അനൂപ്‌ .ടി.എം. said...

പേമാരിയാവുമെന്നു പേടിച്ചു പെയ്യതിരിക്കുന്നതെങ്ങനെ..
അങ്ങട് പെയ്യൂന്നേ..അടിപൊളിയായിട്ടു

ponmalakkaran | പൊന്മളക്കാരന്‍ said...

പെയ്തുപെയ്ത് പേമാരിയായി ഇവിടെ.
എന്താ കന്റുബോക്സിൽ യുദ്ധം നടന്നോ....

ponmalakkaran | പൊന്മളക്കാരന്‍ said...

ഇന്നെന്റെ മനസ്സിലും കാർമേഘങ്ങളാണ്
അത് പെയ്യാനാവാതെ വിങ്ങി വിങ്ങി നിൽക്കുകയാണു്..
പെയ്തു തുടങ്ങിയാല്‍ പേമാരിയായി മാറുമോ എന്ന ഭയത്താല്‍ ..
..................
ഒരു കുളിർതെന്നലിനെ എനിക്ക് കാത്തിരിക്കാനില്ല..
ഒരു സൂര്യകിരണം വെളിച്ചം വിതറുമെന്നു പ്രതീക്ഷിക്കാനും...
.................
എന്റെ മനസ്സില്‍ തെളിയുന്നത് ഒരേ ഒരു ആശ്രയമാണ്..
ഓരോ മനുഷ്യന്റെയും അവസാനത്തെ, അവസാനമില്ലാത്ത അത്താണി..
"അമ്മ...!!!"
ആ മടിയിലൊന്നു തല ചായ്ക്കാൻ,
മുടിയിലൂടെ ഓടുന്ന വിരലിന്റെ വാത്സല്യമറിയാൻ,
എന്റെ മനസ്സ് കൊതിക്കുകയാണ്..
അതിനിനിയും കാലങ്ങളേറേ.....
കാത്തിരിക്കണമെന്നു തിരിച്ചറിയുമ്പോള്‍
വീണ്ടും പെയ്യാന്‍ വിതുമ്പുന്നു ഞാന്‍...!!!

ജാലകത്തിൽ രജിസ്റ്റർ ചെയ്യാൻ ആദ്യാക്ഷരിയിൽ സ്വന്തമായി ഒരു ബ്ലോഗ്-എന്ന ഹെഡ്ഡിഗിനു താഴെ ഏഴാമത് -ജാലകം അഗ്രിഗേറ്ററിൽ രജിസ്റ്റർ ചെയ്യാൻ- o k.
പൊസ്റ്റിന്റെ അവസാനം ലേബൽ ചേർക്കുക

( ഒരു പോസ്റ്റ് കമ്പോസ് ചെയ്യുന്ന എഡിറ്റ് പേജിൽ, ലേബൽ എന്നൊരു ചെറിയ ഫീൽഡ് താഴെ വലതു മൂലയിൽ കാണുന്നത് ശ്രദ്ധിക്കൂ. ലേബൽ’ എന്ന കള്ളിയിൽ നിങ്ങളുടെ പോസ്റ്റ് എന്താണ് എന്നതിനെപ്പറ്റി ഒന്നോ രണ്ടൊ അതിലധികമോ വാക്കുകളിൽ എഴുതാം (കവിത, ഓർമ്മ, ലേഖനം, അനുഭവം ഇങ്ങനെ അനുയോജ്യമായ വാക്കുകൾ. ഒന്നിൽ കൂടുതൽ വാക്കുകളുണ്ടെങ്കിൽ അവയ്ക്കിടയിൽ കോമയിടണം)

അലീന said...

@ponamalakkaran

യുദ്ധം നടന്നതല്ല .."ചെറുത്‌ "ബ്ലോഗ്‌ നെ കുറിച്ചും ടൈപ്പിംഗ്‌ നെ കുറിച്ചും കുറെ instructions തന്നിരുന്നു..
അത് പോസ്റ്റ്‌ നോട് related ആയിരുന്നില്ല ,അതാ ഡിലീറ്റ് ചെയ്തത്.
ജാലകം ത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യം ഞാന്‍ നോക്കാം ട്ടോ..
ഉടനെ ചെയ്യാം..(ജാലകം പൂട്ടിപോവുമോ എന്തോ )

ബ്ലാക്ക്‌ മെമ്മറീസ് said...

അയ്യോ പെയ്യല്ലേ പെയ്യല്ലേ ...ഞാന്‍ കുട എടുക്കാന്‍ മറന്നു...

അലീന said...

@black memories

"കുട പോപ്പി നാനോ യാണോ..ഏറ്റവും വലിയ ചെറിയ കുട..???
നന്ദി ..വീണ്ടും വരിക..കുടയെടുക്കാന്‍ മറക്കരുത്..ഞാന്‍ പെയ്തുകൊണ്ടേയിരിക്കും..

സസ്നേഹം..aleena

അലീന said...

@ black memories..

"കുട പോപ്പി നാനോ യാണോ..ഏറ്റവും വലിയ ചെറിയ കുട..???
നന്ദി ..വീണ്ടും വരിക..കുടയെടുക്കാന്‍ മറക്കരുത്..ഞാന്‍ പെയ്തുകൊണ്ടേയിരിക്കും..

സസ്നേഹം..aleena

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നിറയെ അക്ഷരത്തെറ്റുകള്‍ ഉണ്ട് .
അത് തിരുത്തിയാല്‍ വായനാസുഖം ഉണ്ടാകും
എല്ലാ ആശംസകളും..

ചെറുത്* said...

ഉപദേശൊക്കെ കഴിഞ്ഞപ്പൊ കൂട് പൂട്ടി വീട്ടില്‍ പോയാ. ഹ്ഹ്ഹ്
പൊന്മളക്കാരന്‍ പറഞ്ഞത് പോലെ യുദ്ധമായിരുന്നെന്നേ തോന്നു ഇപ്പം കണ്ടാല്‍.

അണ്ണാറക്കണ്ണന്‍ said...

മനസിലെ കാര്‍മേഘങ്ങള്‍ പേമാരിയായ് പെയ്തു തീര്‍ന്നുവൊ..?

അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ...?

Post a Comment

വിമര്‍ശനമോ പ്രോത്സാഹനമോ എന്തെങ്കിലും തന്നിട്ട് പോകൂന്നേ; പുണ്യം കിട്ടും :)

Popular Posts

 

Labels

Status