ഏകാന്തത

Monday 27 June 2011

" ഏകാന്തതയ്ക്ക്  പട്ടുപോലെ മാര്‍ദവമുള്ള കൈകളുണ്ട്‌.എന്നാല്‍ ശക്തമായ വിരലുകള്‍ കൊണ്ട് അത്  ഹ്ര്ധയത്തെ മുറുക്കി പിടിക്കുന്നു..ദുഃഖംകൊണ്ട് വേദനിപ്പിക്കുന്നു.
ഏകാന്തത ദുഖത്തിന്റെ കൂട്ടുകാരനാണ്..ആത്മീയനന്ദത്തിന്റെ സഹചാരിയും.."

12 അഭിപ്രായങ്ങള്‍:

ചെറുത്* said...

ഏകാന്തത ദുഖത്തിന്റെ കൂട്ടുകാരനാണ്..ആത്മീയനന്ദത്തിന്റെ സഹചാരിയും,

ഹ്മം....സമയകുറവ് മൂലമാണോ ചെറുതായിപോയത്. അതോ അകത്തുള്ളത് പുറത്ത് വരാനുള്ള തടസ്സം?? ചെറുതെങ്കിലും ചേതോഹരമായ നല്ലപോസ്റ്റുകളുമായി വീണ്ടും കാണാം. ആശംസകള്‍!

‘ഹൃദയം’

അലീന said...

@ cheruthu
hrdhayam -തെറ്റാതെ ടൈപ്പ് ചെയ്യാന്‍ അര മണിക്കൂറെടുത്തു, എന്നിട്ടും ശരിയായില്ല.പിന്നെ തോറ്റു പിന്മാറി..ഒന്ന് സ്പീഡ് ആവാന്‍ എന്താ വഴി..പോസ്റ്റ്‌ ചെറുതായത് സമയമില്ലാന്നിട്ടല്ല..അത്രയേ ഉള്ളു...തീരെ കുറഞ്ഞു പോയോ?-ഇനിയും അഭിപ്രായങ്ങള്‍ പ്രതീഷിക്കുന്നു..അലീന

ponmalakkaran | പൊന്മളക്കാരന്‍ said...

hRdaya ഒന്നു ശ്രമിച്ചു നോക്കൂ..

ഇ.എ.സജിം തട്ടത്തുമല said...

ഹൃദയം- hr^dayam (കീമാൻ ടൈപ്പിംഗ്) ഒന്നു കൂടി ആവർത്തിക്കാം. hr^ (സ്മാൾ ലെറ്റർ ഹെച്ചും (h)സ്മാൾ ലെറ്റർ ആറും (r) ഷിഫ്റ്റിൽ താത്ത് ആറെന്ന (6) സംഖ്യയുടെ കീയിൽ ( അതിൽ മുകളിൽ ^ ഈ കാണുന്ന അടയാളം ഉണ്ടല്ലോ. അത് കിട്ടാനാണ് ഷിഫ്റ്റിൽ താക്കേണ്ടത്)ഞെക്കുമ്പോൾ ഹൃ കിട്ടും. hr^

അലീന said...

@ sajim and ponamalakkaran

ഞാന്‍ എപിക് ആണ് use ചെയ്യുന്നത്.അതില്‍ ശ്രമിച്ചിട്ട് ശരിയായില്ല.വരമൊഴിയില്‍ പിന്നെ നോക്കിയപ്പോള്‍ ok യായി.കീമാന്‍ ട്രൈ ചെയ്തിട്ടില്ല. ഇനി അത് ട്രൈ ചെയ്തു നോക്കണം.അഭിപ്രായങ്ങള്‍ക്ക് നന്ദി..സ്നേഹപൂര്‍വ്വം-അലീന

ശ്രീ said...

ശരി തന്നെ

mayflowers said...

ചിലനേരങ്ങളില്‍ ഏകാന്തതയ്ക്കായി നമ്മള്‍ ദാഹിക്കും..

jayanEvoor said...

ശരിയാണ്.
ഏകാന്തത ആസ്വാദ്യകരമാണ് എന്ന് എനിക്കു ബോധ്യപ്പെട്ടിട്ടുണ്ട്. ദ ബ്ലിസ് ഓഫ് സോളിറ്റ്യൂഡ്...അതനുഭവിക്കാനും വേണം ഭാഗ്യം.

അലീന said...

@ശ്രീ -കണ്ടിട്ട് കുറെ നാളായല്ലോ...സുഖമാണല്ലോ അല്ലെ, ഏതോ ബ്ലോഗില്‍ കല്യാണമാണ് എന്ന് കണ്ടപോലെ..ആണോ..എങ്കില്‍ ഇപ്പോഴേ "ഒരുപാടു ഒരുപാടു ആശംസകള്‍ "

@mayflowers -സത്യമാണ് ട്ടോ..വന്നതിനു നന്ദി..ഇനിയും അഭിപ്രായങ്ങള്‍ പ്രതീഷിക്കുന്നു..

@jayanEvoor -"the bliss of solitude " അനുഭവിക്കുന്ന സുഖം വേറെ തന്നെയാണ് അല്ലെ..വായിച്ചതിനും വന്നതിനും നന്ദി..

sulekha said...

അതെ.നമ്മുടെ മാത്രം ഒന്ന്

അലീന said...

സുലേഖ-വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി..സുലേഖം വായിച്ചു..നന്നായിട്ടുണ്ട്..ഇനിയും എഴുതൂ...

dilshad raihan said...

aleena

eakanthamaya ravukalanu prakshubdamaya pakalinekkal manoharam

Post a Comment

വിമര്‍ശനമോ പ്രോത്സാഹനമോ എന്തെങ്കിലും തന്നിട്ട് പോകൂന്നേ; പുണ്യം കിട്ടും :)

Popular Posts

 

Labels

Status