ഒരുപാടു കാലത്തെ സ്വപ്നസാഫല്യം...
നിറഞ്ഞുതുളുമ്പുകയാണു എന്റെ മനസ്സ്....
ബ്ലോഗുകൾ വായിച്ചു തുടങ്ങിയപ്പോൾ മുതൽ മനസ്സിൽ മൊട്ടിട്ട മോഹം...
സഹായം ചോദിക്കാൻ ആരുമുണ്ടായിരുന്നില്ല...
പ്രോൽസാഹിപ്പിക്കാനും....
അനേഷ്വണമായിരുന്നു പിന്നീട്..
അങ്ങനെ "ആദ്യാക്ഷരി" കണ്ടെത്തി..
കടപ്പാട് മറക്കില്ല...ഒരിക്കലും...
ഇത്രയും കാലം വായിച്ചേ പരിചയമുള്ളു..ആദ്യമായി എഴുതാൻ ശ്രമിക്കുകയാണു..
6 അഭിപ്രായങ്ങള്‍:
അലീനയുടെ ബ്ലോഗ് നന്നായിട്ടുണ്ട്. ധൈര്യമായി എഴുതി തുടങ്ങിക്കോളൂ. :-) ഒരു സജഷൻ മാത്രമേ തൽക്കാലം തരുവാനുള്ളൂ. കമന്റ് ഓപ്ഷനിൽ വേഡ് വേരിഫിക്കേഷൻ വേണ്ട എന്നു സെറ്റ് ചെയ്യൂ. അതാവും ആളുകൾ കൂടുതൽ ഇഷ്ടപ്പെടുക. ബ്ലോഗിന്റെ കെട്ടും മട്ടും ഒക്കെ പിന്നീട് എപ്പോൾ വേണമെങ്കിലും മാറ്റാവുന്നതാണ്.
ഈ-ലോകത്തേക്ക് സ്വാഗതം.
ബ്ലോഗുലകത്തിലേക്ക് സ്വാഗതം.
വൈകിയാണേലും സ്വാഗതം.
സ്വാഗതം.........
ബൂലോകത്തേയ്ക്ക് സ്വാഗതം
Post a Comment
വിമര്‍ശനമോ പ്രോത്സാഹനമോ എന്തെങ്കിലും തന്നിട്ട് പോകൂന്നേ; പുണ്യം കിട്ടും :)