മോഹങ്ങള്‍ ..

Wednesday 23 March 2011

" സ്നേഹം സഹനത്തിന് വഴിമാറിയപ്പോള്‍ .....
   എന്റെ മോഹങ്ങള്‍ക്ക് മുഖം നഷ്ടമായി ...
   മോഹത്തിന്‍ നാമ്പുകള്‍  വാടാന്‍ തുടങ്ങിയപ്പോള്‍ ,
   ഞാനെന്റെ കിനാക്കളെ മറക്കാന്‍ ശ്രമിച്ചു ..
  
   മറവിതന്‍ കറുത്ത ചായം കൊണ്ട് ..
   ഞാന്‍ നിന്നെ മൂടാന്‍ ശ്രമിക്കുമ്പോള്‍ ...
   അറിയുന്നു ഞാന്‍-എന്‍ ആത്മാവിന്‍ വേദന...
   അറിയുന്നില്ലെന്നു നടിക്കുമ്പോഴും....!"

4 അഭിപ്രായങ്ങള്‍:

John Samuel kadammanitta (Liju Vekal) said...
This comment has been removed by the author.
e-Pandithan said...

എന്റെ മോഹങ്ങള്‍ക്ക് മുഖം നഷ്ടമായി

:(

ശ്രീ said...

അറിയുന്നില്ലെന്ന് നടിയ്ക്കണോ... ആത്മാവിന്റെ ദു:ഖങ്ങള്‍ വേറാരും അറിയേണ്ടതില്ലെങ്കിലും നമ്മള്‍ മനസ്സിലാക്കേണ്ടതല്ലേ...

(വരികള്‍ കൊള്ളാം)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ലളിതരചന സുഖവായന നല്‍കുന്നു.
പക്ഷെ
" സ്നേഹം സഹനത്തിന് വഴിമാറിയപ്പോള്‍ " എന്ന പ്രയോഗത്തിന്റെ ഉദേശ്യം വ്യക്തമാകുന്നില്ല.
ആശംസകള്‍

Post a Comment

വിമര്‍ശനമോ പ്രോത്സാഹനമോ എന്തെങ്കിലും തന്നിട്ട് പോകൂന്നേ; പുണ്യം കിട്ടും :)

Popular Posts

 

Labels

Status