പിറവി

Thursday 7 April 2011

ബ്ലോഗുകള്‍ വായിച്ചപ്പോള്‍ തോന്നി എനിക്കും ഒന്ന് തുടങ്ങണമെന്ന്...
എല്ലാവരെയും പോലെ വിചാരങ്ങളും    വികാരങ്ങളും  പങ്കുവയ്ക്കാന്‍..കോറിയിടാന്‍...എന്റെതുമാത്രമായ ഒരു സ്ഥലം..
അങ്ങനെയാണ് തുടങ്ങിയത്.....
ഓരോ പ്രാവശ്യവും എഴുതാന്‍ തുടങ്ങുമ്പോള്‍ എന്തോ പിന്നോട്ട് വലിക്കുന്നു..
ആ ഉള്‍വലിവ്;
എനിക്ക് എഴുതാനുള്ള പ്രതിഭയില്ലാന്നിട്ടാണോ ..?
അതോ എപ്പോഴും എന്റെ മനസ്സും ഞാനും മാത്രമുണ്ടായിരുന്ന ലോകത്തീന്നു പുറത്തു വരാനുള്ള മടിയാണോ..?
അതുമല്ലെങ്കില്‍ എന്റെ inferioroty complex ആണോ...?
എനിക്കറി യില്ല
എഴുതണമെന്നുണ്ട്..
എഴുതാനുമുണ്ട്...
കുറെയേറെ...
അനുഭവങ്ങള്‍ ...
വേദനകള്‍ ...
സ്വപ്നങ്ങള്‍ ...
മുറിപാടുകള്‍ .....
ഏന്തേ എഴുതാനവാത്തൂ..?ഏന്തേ എന്റെ മനസ്സു മടിക്കുന്നു..???

1 അഭിപ്രായങ്ങള്‍:

ചെറുത്* said...

ഹ്ഹ്ഹ്ഹ്ഹ്ഹ് ഹെനിക്ക് മേല. തുടക്കകാര്യാ അല്യോ
ഒന്നുകൊണ്ടും ധൈര്യപെടണ്ട. കേറി പോര്‍

മൂന്ന് നാല്‍ പോസ്റ്റുകളിട്ടപ്പഴാണോ എഴുതാന്‍ മടി.
സമയം ഉണ്ടെങ്കില്‍ എഴുതുക. അതിവ്ടെ പോസ്റ്റുക.
പിന്നേം സമയം ബാക്കി ഉണ്ടെങ്കില്‍ മറ്റ് ബ്ലോഗുകള്‍ ആസ്വദിച്ച് വായിക്കുക
വായിച്ചാല്‍ മനസ്സില്‍ എന്ത് തോന്നുന്നോ അത് ധൈര്യമായി പറയാനുള്ള മനസ്സ് കാണിക്കുക. പതുക്കെ എല്ലാം ശരിയായിക്കോളും.

ആത്മഗതം: വന്നിട്ട് ഒരുമാസം പോലും ആയില്ല. ഹോ; അപ്പഴേക്കും ചെറുത് സ്വന്തായി ഉപദേശൊക്കെ കൊടുത്തുതുടങ്ങി. ;)

ക്യാരിയോണേ!

Post a Comment

വിമര്‍ശനമോ പ്രോത്സാഹനമോ എന്തെങ്കിലും തന്നിട്ട് പോകൂന്നേ; പുണ്യം കിട്ടും :)

Popular Posts

 

Labels

Status